ഒരു പാടു നാളായി എന്തെങ്കിലും കുറിച്ചിട്ട്..
വായന തീരെ കുറഞ്ഞു..
മനസ്സിൽ തൊടുന്ന ഒന്നു രണ്ടു കുഞ്ഞനുഭവങ്ങൾ ഉണ്ടായെങ്കിലും, അങ്ങനെ കടന്നു പോയി...
അനിയൻ വന്നപ്പോൾ പ്രവാസത്തിന്റെ ഉപ്പുമണമുള്ള് ഒരു ഭംഗിയുള്ള വാച്ച് സമ്മാനിച്ചു..വില വളരെ കൂടിയതു..
നാലാം ക്ലാസിൽ സ്ക്കോളർഷിപ്പ് കിട്ടിയപ്പോൾ അഛൻ തന്ന സീക്കൊ വാച്ചിന്റെ ഓർമ വന്നു..അത് കോളേജ് കഴിയുന്ന വരെ എന്റ് സമയം കുറിച്ചിരുന്നു..
പിന്നെ എപ്പൊഴോ നല്ല സമയങ്ങൾ എന്നെ വിട്ടു നിന്നു..
കീ കൊടുക്കാതെ മാറ്റി വച്ച വാച്ചും...
ഇപ്പോൾ ഒരു പകലി ൽ തന്നെ പല പകലുകളും ഒരു രാവിൽ പല രാവുകളും ആയി ജീവിതം ഓടിക്കൊണ്ടിരിക്കുന്നു...
എന്നാണെന്റെ ആത്മ ഗതങ്ങളിൽ നിന്ന് പുറത്തേക്കു കടക്കാൻ കഴിയുക?
ആ സമയം വരെ എന്റെ അനിയൻ തന്ന വാച്ച് സമയം കാണിക്കട്ടെ..
Subscribe to:
Post Comments (Atom)
4 comments:
sayanthanathilude
pokku veyil kadannupokum
appol nammal
parasparapurrakangal
pokkuveyilelkkan
varika priya suhirthe
pokku veyil
ഒരു പകലില്‍ തന്നെ പല പകലുകളും ഒരു രാവില്‍ തന്നെ പല രാവുകളും. അതെങ്ങനെയാ?
dear ezhuthukari,
commentsinu nandi...oru zen chintha pole angane vannathanu athu..oru nalla vishadeekaranam eppol thonnunnilla manassil..
"ഇപ്പോള്‍ ഒരു പകലില്‍ തന്നെ പല പകലുകളും ഒരു രാവില്‍ പല രാവുകളും ആയി ജീവിതം ഓടിക്കൊണ്ടിരിക്കുന്നു..."
അതു ശരിക്കും അറിയുന്നുണ്ട്.. എങ്ങനെ ആയിരിക്കും എന്നു..
Post a Comment