Monday, October 8, 2007

ജൊസപ്പെട്ടന്‍ പറ്റിച പണി--- ഒരു യാത്രനുഭവം

എതു എന്റെ ആദ്യത്തെ ശ്രമം ആണു...ബ്ലൊഗ്‌ വേള്‍ഡിലെക്കു ഒരു എത്തി നോട്ടം...ഞാന്‍ തൊഴില്‍പരമായി ഒരു സെയില്‍സ്‌ മാന്‍ ആണു...പണ്ടു ബസിലും ഒട്ടൊയിലും കടം വാങ്ങിയ ബ്യ്യ്കിലും ഒക്കെ അയി ഓഡി നദന്നു സാധനങ്ങള്‍ വിട്ടു കിട്ടുന്ന കമ്മീഷന്‍ വങ്ങി പുട്ടഡിക്കുമായിരുന്നു...അന്നു ഞാന്‍ അങ്ങു നട്ടില്‍ കൊച്ചിയില്‍ തന്നെ ആയിരുന്നു കെട്ടൊ..അചന്റെം അമ്മെഡെം കൂടെ സുക്ഖമായി...അകെ പാഡെ ഒരു പ്രശ്നം സാലറി കുറവായിരുന്നു എന്നതാണു... അതിനിഡക്കു എന്റെ മനസ്സില്‍ ഒരു അത്യാഗ്രഹം വന്നു..ഏനിക്കും വെണം ഗ്രോത്ത്‌" അങ്ങനെ കമ്പനികളില്‍ നിന്നും കമ്പനികളിലെക്കു മയ്യ്ഗ്രേറ്റ്‌ ചെയ്തു ഒഡുവില്‍ ഒരു അന്തരാഷ്ട്ര ഭീമന്‍ കമ്പനിീല്‍ അഭയം തേഡി-- ഉപജീവനം തന്നെ പക്ഷെ സ്റ്റൈല്‍ മാറിപ്പോയി..ഇപ്പൊ യാത്ര കൂഡുതലും ആകാശപക്ഷിയില്‍ ആണെന്നു മാത്രം--അതും കിംഗ്‌ഫിഷറില്‍....ആങ്ങനെ ഇരിക്കുംബൊഴനു നമ്മുടെ ജോസ്പ്പെട്ടന്‍ ഒപ്പിച പണി പത്രങ്ങള്‍ വഴി ഞാന്‍ അറിഞ്ഞെ.. അപ്പൊ തൊട്ടു ഒരു സംശയം ആയിരുന്നു...അങ്ങനെ കയ്യെത്തിചു പിഡിക്കാന്‍ പറ്റുമൊ ഫ്ലൈറ്റില്‍??? പലതവന ധ്യാനിചു നോക്കി--സീറ്റുകള്‍ തമ്മിലുള്ള ദൂരം, എന്റെ കയ്യിന്റെ നീളം, ജോസ്പ്പെട്ടന്റെ കയ്യിന്റെ നീളം, ബീമാനം പൊങ്ങുന്ന സമയം...അങ്ങനെയങ്ങനെ...അതിനഡുത്ത അഴ്ച സന്ദര്‍ഭികവശാല്‍, എനിക്കു ഒരു യത്ര തരപ്പെട്ടു...ഒരു ഔദ്യൊഗിക യാത്ര..അതും രാജവിന്റെ വിമാനത്തില്‍... കേറി സീറ്റ്‌ പിടിച്ചു...അപ്പൊഴതാ വീണ്ടും സംശയം പൊന്തി വന്നു...കയ്യെതിച്ചാല്‍ തൊടാന്‍ പറ്റുമൊ..?യാത്രക്കാരെല്ലാം കെറുന്നെ ഉള്ളൂ..തൊട്ടു മുന്‍പിലെ സീറ്റില്‍ അരും എത്തിയിട്ടില്ല...ഞാന്‍ ഒന്നു കൂടി ഉറപ്പു വരുത്തി..എഴുന്നേറ്റു നിന്നു..പിന്നെ എന്റെ കൈ സീറ്റിന്റെ എടയിലൂടെ കടത്തി ഒന്നെത്തിച്ചു നോക്കി, ഉറപ്പു വരുത്തി--ജോസ്പ്പെട്ടന്‍ പണി പറ്റിച്ചതു തന്നെ.... പിന്നെ തല പൊക്കി നൊകിയപ്പൊള്‍--- എന്നെ തുറിച്ചു നോക്കുന്ന ഏയര്‍ഹോസ്റ്റെസ്സ്‌ ചേച്ചി----ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു.---- ഏനിക്കു പ്പണി ഉണ്ടാക്കല്ലേ സാറേ.......

2 comments:

ശ്രീ said...

കൊള്ളാം...
നല്ല പരീക്ഷണം... ആളില്ലെന്നുറപ്പു വരുത്തിയത് നന്നായി...

[അക്ഷരത്തെറ്റുകള്‍‌ ഒഴിവാക്കി, പാരഗ്രാഫ് തിരിച്ച് എഴുതാന്‍‌ ശ്രമിക്കൂ]

കുഞ്ഞന്‍ said...

ഹഹ... ഒരു പക്ഷെ പലരും പരീക്ഷിച്ചു നോക്കീട്ടുണ്ടാകും, ചുമ്മാ..ഒരു രസം..!

പാരയായി എഴുതൂ, പാരയാകനല്ലാട്ടൊ പറഞ്ഞത്.