Sunday, December 21, 2008

ആ പിടികിട്ടിയ ഭീകരനെ (മനുഷ്യനെ?) എന്തു ചെയ്യണം?

അദ്ദേഹത്തെ ഇപ്പൊളേക്കും നമ്മുടെ ഭീകര വിരുധ സേന തൊലിയുരിച്ചു പരിശോധിച്ചുകാണും..എന്തായാലും കാണ്ടഹാർ ആവർത്തിക്കാതിരിക്കാനും, ലോകത്തിനു മുൻപിൽ ഇന്ത്യൻ ഫിലോസഫി വ്യക്തമാക്കനും, നമ്മൾ അദ്ദേഹത്തെ ഒരിക്കലും വധശിക്ഷ വിധിക്കരുതു..

കുറ്റക്കാരനെന്നു കണ്ടെത്തിയാൽ നിരുപാധികം വിട്ടയച്ച്‌ പാക്കിസ്താൻ അതിർത്തി കടത്തി വിടുക...ചെയ്ത ഹീനമായ ക്ര്യ്ത്യം ഓർക്കാനും, ഇനി ചെയ്യാതിരിക്കാനും ഒക്കെ ആയി ശിഷ്ടകാലം ഇരിക്കട്ടെ..പാക്കിസ്താനും അവിടത്തെ തീവ്രവാദികളും അനുവദിച്ചെങ്കിൽ....അതല്ലെങ്കിൽ അവർ കൊല്ലട്ടെ...

അപ്പോൾ ഇവിടുത്തെ കൊടികെട്ടിയ മനുഷ്യാവകാശ പ്രവർത്തകർക്കു ജോലി കുറയും..അല്ലേ

9 comments:

e-Pandithan said...

ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്

http://boldtechi.blogspot.com/2008/12/blog-post_18.html

ഉപാസന || Upasana said...

:-(
Upasana

കണ്ണൻ എം വി said...

അയാളെ നമുക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ആക്കുന്നതല്ലേ നല്ലത്

siva // ശിവ said...

അതെ അതു മതി, നിരുപാധികം വിട്ടയയ്ക്കുക, കഴിയുമെങ്കില്‍ ഒരു സര്‍ക്കാര്‍ ജോലിയും തരപ്പെടുത്തിക്കൊടുക്കുക....

പകല്‍കിനാവന്‍ | daYdreaMer said...

:(
പറഞ്ഞു കളഞ്ഞല്ലോ....!!!

chithrakaran ചിത്രകാരന്‍ said...

ഭീകരര്‍ക്ക് അംബലവും, പള്ളികളും, മനുഷ്യ ദൈവപട്ടവും നല്‍കുന്നതും കാണേണ്ടിവരും !
ഭീരുക്കളും മാമന്മാരും രാജ്ഞിക്കും,രാജാക്കന്മാര്‍ക്കും വേണ്ടി നാടുഭരിക്കുംബോള്‍
അതൊക്കെ സാധാരണം !

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാര്‍ലിമണ്റ്റ്‌ ആക്രമണത്തിനു വധശിക്ഷക്കു വിധിക്കപ്പെട്ടവന്‍ഇപ്പോഴും സസുഖം വാഴുന്നു. ഒാരോ ഗവണ്‍മെണ്റ്റും ചിന്തിക്കുന്നത്‌`പൂച്ചക്ക്‌ അടുത്തവന്‍ മണി കെട്ടട്ടെ' എന്നാണ്‌. (അതോടെ അവണ്റ്റെ വോട്ട്‌ പോയികിട്ടുമല്ലോ എന്ന സന്തോഷം പുറത്തു കാട്ടാതെ)
good post

സായന്തനം said...

കടുത്ത ശിക്ഷ കൊണ്ടു ആർക്കെങ്കിലും മാനസിക പരിവർത്തനം വരുമോ? സംശയമാണു..

പിന്നെ ഇതിൽ ഒളിപ്പിച്ചുവച്ച സാമ്പത്തിക മാനങ്ങൾ മനസ്സിലാക്കിയാൽ അതിലേറെ ഭയാനകം...

കടവന്‍ said...

പറഞ്ഞു കളഞ്ഞല്ലോ....!!!