അങ്ങനെ ഒടുവിൽ പിണറായിക്കും താടി വന്നു!..(മദനിത്താടി!)..
അതു വർഗീയ താടി ആണോ മതേതര താടി ആണോ എന്നോക്കെ ചാനലുകൾ മറിച്ചും തിരിച്ചും കീറിയും വെട്ടിയും ഒക്കെ പരിശോധിക്കുന്നുണ്ട്!.
തിരഞ്ഞെടുപ്പെന്ന പൊറാട്ടു നാടകം അന്ത്യത്തോടടുക്കുമ്പോഴെക്കും ഒരു തീരുമാനമാകുമെന്ന് പ്രത്യാശിക്കാം!
ഇപ്പോഴത്തെ നിലക്ക് രാഷ്ട്രീയക്കാർ അവർക്കു വേണ്ടി തന്നെ നടത്തുന്ന ഈ പ്രതിഭാസത്തെ വൈകാതെ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങൾ ഏറ്റെടുക്കുമെന്നു പ്രതീക്ഷിക്കാം അല്ലേ!
ഈയടുത്ത് കണ്ട ഏറ്റവും വലിയ തമാശ പൂന്തുറ സിറാജിന്റെ വിപ്ലവ പ്രസംഗമാണു!!!!
ഉദരനിമിത്തം ബഹുകൃതവേഷം എന്നോ മറ്റ ഒരു പഴഞ്ജൊല്ല് ഓർത്തു പോയി!കഷ്ടം!
Subscribe to:
Post Comments (Atom)
5 comments:
പിണറായിക്ക് മുളച്ച താടി, സി പി എമ്മിന്റെ ആസനത്തില്‍ വളര്‍ന്ന ആല്‍മരമാണ്. ആ ചെറുകുളിരുള്ള തണലിലിരുന്നവര്‍ ഒരു നല്ല മതേതര ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം കാണട്ടെ...
കടത്തുകാരാ...
അതെ..പൂർണ്ണമായും ശരിയാണു..കഷ്ടമാണു ഒരു അടിസ്ത്ഥാനവർഗപാർട്ടിയുടെ ഇന്നത്തെ അവസ്ഥ..
ulkrishtamaya oru prathyaya saasthrathinte
chithayil ninnu roopamedutha,rakthakara maayaatha vargeeya thaadiyalle athu ?
:)
:)
Post a Comment